Monday, 27 June 2011

പ്രണയഭാജനം

അനുരാഗ വിവശതയോടെ 
കാമുകന്‍ 
വാതിലില്‍ മുട്ടിവിളിച്ചു 
അകത്തു നിന്ന് കാമുകി - ആരാണത് ? 

ഞാന്‍ - മറുപടി 
വാതില്‍ തുറക്കപ്പെട്ടില്ല 
പകരം മറുപടി വന്നു 
ഇവിടെ രണ്ടു പേര്‍ക്കിടമില്ല 

പിന്നീട് - 
ഒരിക്കല്‍ കൂടി കാമുകന്‍ വന്നു മുട്ടി 
ആരാണ് ? - ചോദ്യം 
ഇത് നീ തന്നെ 
വാതില്‍ തുറക്കപ്പെട്ടു !!!

                              - റൂമി(റ) 

1 comment:

  1. Betway Casino | Get up to 5000 Kd | Kadangpintar
    Betway Online choegocasino Casino has many of the biggest 온카지노 promotions around the world, with more than 500 of the หารายได้เสริม biggest and best casino games to choose

    ReplyDelete