സര്‍വ്വര്‍ക്കും മൃത്യു ഭീതിദം
സൂഫികള്‍ അതെപ്പറ്റി മന്ദഹസിക്ക മാത്രം
ചിപ്പിക്കെന്തു സംഭവിച്ചാലും
മുത്ത് ഭദ്രമല്ലോ ....
സൂഫി നിലനില്‍ക്കുന്ന നിമിഷത്തിലാണ്
നാളെ അവരുടെതല്ല
സൂഫിയുടെ ഗ്രന്ഥം
അക്ഷരങ്ങളുടെതല്ല
മഞ്ഞു പോല്‍ വെണ്‍മയാര്‍ന്ന
ഹൃത്തടം തന്നെയല്ലോ
- റൂമി(റ)
No comments:
Post a Comment