ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ
ജീവന്‍ പോയിടും മുന്നേ ....
ഖബറകം ചെല്ലുമ്പോള്‍
ഖല്‍ബില്‍ കുളിര്‍മയേകാന്‍
കലിമ വഴി തേടൂ
ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ
ജീവന്‍ പോയിടും മുന്നേ ....
ഖബറകം ചെല്ലുമ്പോള്‍
ഖല്‍ബില്‍ കുളിര്‍മയേകാന്‍
കലിമ വഴി തേടൂ
ജീവന്‍ വെടിയും മുന്നേ
മരണത്തോടുള്ളാശ
നിന്‍ ഖല്ബിലില്ലെന്നാലും
നീ മൌത്താകുമല്ലോ
മരണത്തോടുള്ളാശ
നിന്‍ ഖല്ബിലില്ലെന്നാലും
നീ മൌത്താകുമല്ലോ
നീ മൌത്താകുമല്ലോ
നീ മൌത്താകുമല്ലോ
കൂട്ടു കുടുംബങ്ങളും
ഭാര്യ സന്താനങ്ങളും
നിന്നെ കൈവിടുമല്ലോ
കൂട്ടു കുടുംബങ്ങളും
ഭാര്യ സന്താനങ്ങളും
നിന്നെ കൈവിടുമല്ലോ
ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ
ജീവന്‍ പോയിടും മുന്നേ ....
ഖബറകം ചെല്ലുമ്പോള്‍
ഖല്‍ബില്‍ കുളിര്‍മയേകാന്‍
കലിമ വഴി തേടൂ
ജീവന്‍ വെടിയും മുന്നേ
ഭൌതികത്തിന്‍ പ്രേമം
നിന്‍ സകറാതിന്‍ നേരം
നീ ഖേദിക്കുമല്ലോ
ഭൌതികത്തിന്‍ പ്രേമം
നിന്‍ സകറാതിന്‍ നേരം
നീ ഖേദിക്കുമല്ലോ
നീ ഖേദിക്കുമല്ലോ
നീ ഖേദിക്കുമല്ലോ
സര്‍വ സമ്പത്തുകളും
സുഖ സൌകര്യങ്ങളും
നിന്നെ കൈവിടുമല്ലോ
സര്‍വ സമ്പത്തുകളും
സുഖ സൌകര്യങ്ങളും
നിന്നെ കൈവിടുമല്ലോ
ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ
ജീവന്‍ പോയിടും മുന്നേ ....
ഖബറകം ചെല്ലുമ്പോള്‍
ഖല്‍ബില്‍ കുളിര്‍മയേകാന്‍
കലിമ വഴി തേടൂ
ജീവന്‍ വെടിയും മുന്നേ
സാലികിന്‍ പ്രയാണം
സാക്ഷാല്‍കരിക്ക വേണം
ഈ സാധു എന്നിലും
സാലികിന്‍ പ്രയാണം
സാക്ഷാല്‍കരിക്ക വേണം
ഈ സാധു എന്നിലും
ഈ സാധു എന്നിലും
ഈ സാധു എന്നിലും
ശൈഖ് നൂറുല്ലാശാവേ
ഹഖിന്‍ ആനന്ദപ്പൂവേ
ഞങ്ങള്‍ക്കേകിയ നാഥാ
ശൈഖ് നൂറുല്ലാശാവേ
ഹഖിന്‍ ആനന്ദപ്പൂവേ
ഞങ്ങള്‍ക്കേകിയ നാഥാ
ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ
ജീവന്‍ പോയിടും മുന്നേ ....
ഖബറകം ചെല്ലുമ്പോള്‍
ഖല്‍ബില്‍ കുളിര്‍മയേകാന്‍
കലിമ വഴി തേടൂ
ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ
ജീവന്‍ പോയിടും മുന്നേ ....
ഖബറകം ചെല്ലുമ്പോള്‍
ഖല്‍ബില്‍ കുളിര്‍മയേകാന്‍
കലിമ വഴി തേടൂ
ജീവന്‍ വെടിയും മുന്നേ .....
No comments:
Post a Comment